ജയരാജിനൊപ്പം സിനിമ പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ | Unni Mukundan

2022-03-16 4

ജയരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി നടൻ ഉണ്ണി മുകുന്ദൻ പുതിയ കാഴ്‍ചപ്പാടില്‍ സിനിമയെ കാണുന്നുവെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നു. ജയരാജിന് ഒപ്പമുള്ള ഫോട്ടോയും ഉണ്ണി മുകുന്ദൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പൂര്‍ത്തിയാക്കിയത് ഏത് സിനിമയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിട്ടില്ല.